Category: BUSINESS

November 9, 2019 0

അജ്മൽ ബിസ്മി ഹൈപ്പർമാർട്ട് മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു

By Editor

മഞ്ചേരി : സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രുപ്പായി വളരുന്ന അജ്മൽ ബിസ്മി ഹൈപ്പർമാർട്ട് മലപ്പുറം മഞ്ചേരിയിൽ അവരുടെ പത്താമത് ഹൈപ്പർമാർട്ട് തുറന്നു പ്രവർത്തനമാരംഭിച്ചു,…

November 9, 2019 0

ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറുകളും കൈനിറയെ സമ്മാനങ്ങളുമായി മൈജി ആനിവേഴ്‌സറി സെയില്‍

By Editor

രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ റീട്ടെയില്‍ ബ്രാന്‍ഡ് മൈജിയുടെ പതിനാലാമത് ആനിവേഴ്‌സറി സെയില്‍ നവംബര്‍ 9 മുതല്‍ എല്ലാ ഷോറൂമുകളിലും ആരംഭിച്ചു.ബിഗസ്റ്റ് ക്യാഷ് ബാക്ക് ഓഫറുകളും കൈനിറയെ…

November 5, 2019 0

ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം കൊച്ചിയില്‍ അവസാന ഘട്ടത്തിലേക്ക്

By Editor

കൊച്ചി: ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാന വാഹിനി കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണ കരാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡും പ്രതിരോധ വകുപ്പും തമ്മില്‍ ഒപ്പിട്ടു.…

November 5, 2019 0

ജ​ന​ങ്ങ​ളെ ക​ര​യി​ച്ച്‌ ഉ​ള്ളി​വി​ല

By Editor

ഡ​ല്‍​ഹി: ജ​ന​ങ്ങ​ളെ ക​ര​യി​ച്ച്‌ ഉ​ള്ളി​വി​ല വീ​ണ്ടും കൂടി , ഒ​രാ​ഴ്ച​യാ​യി കി​ലോ​ഗ്രാ​മി​നു 50 രൂ​പ വ​രെ​യെ​ത്തി​യ വി​ല ഇ​ന്ന​ലെ മാ​ത്രം 80 ഉം 100 ​രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.…

November 3, 2019 0

ദി കംപ്ലീറ്റ് ബ്രൈഡല്‍ ഫെസ്റ്റുമായി ശോഭിക വെഡ്ഡിംഗ്‌സ്

By Editor

കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന…

November 3, 2019 0

മാരുതിയുടെ വിപണിയില്‍ മുന്നേറ്റം

By Editor

വില്‍പ്പന കുത്തനെ കുറഞ്ഞ മാരുതിയുടെ വിപണിയില്‍ മുന്നേറ്റം. ഒക്ടോബര്‍ മാസത്തിലെ വില്‍പ്പനയിലാണ് മാരുതിക്ക് നേട്ടമുണ്ടായിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 വാഹനങ്ങളാണ് മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ…

November 1, 2019 0

സ്വര്‍ണ വില വീണ്ടും കൂടി

By Editor

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120…