CORONA NEWS - Page 103
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് സമ്പർക്കം 206 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 206 പേർക്ക്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ...
തുടർച്ചയായി രണ്ടാം ദിവസവും നാന്നൂറിന് മുകളിൽ രോഗികൾ; കടുത്ത ആശങ്ക
തിരുവനന്തപുരം; സംസ്ഥാനത്തു തുടർച്ചയായി രണ്ടാം ദിവസവും നാന്നൂറിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്; ആലപ്പുഴ...
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് സമ്പർക്കം 234 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം...
ലോറി ഡ്രൈവർക്ക് കോവിഡ് ; മഞ്ചേരി ഉണക്ക മീൻ മൊത്ത വിതരണ മാർക്കറ്റ് അടച്ചു
മഞ്ചേരി : മംഗലാപുരത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മാർക്കറ്റിൻ്റെ ഭാഗമായി...
ചേര്‍ത്തലയില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചേര്‍ത്തല: താലൂക്ക് ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി ഡോക്ടര്‍, രണ്ട് നഴ്സുമാര്‍,...
ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു
മൈസൂര്‍: ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ശനി, ഞായര്‍...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പെരുമ്പാവൂർ സ്വദേശി
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് മരിച്ച പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി...
നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുഞ്ഞുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് കോയലിനെ...
വിദേശത്തു നിന്നെത്തിയവരേക്കാള്‍ സമ്പര്‍ക്ക രോഗികള്‍; സമൂഹവ്യാപന വക്കിൽ കേരളം
തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം ഏറ്റവും കൂടുതലായ ദിവസമാണിന്ന്. ഇത് വരെയുള്ള കണക്കനുസരിച്ചു...
സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ന് സമ്പർക്കം 204 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം...
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് എ.ടി.എം വഴി
കൊല്ലം • സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം...