CORONA NEWS - Page 107
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 2 -07-2020 ) 160 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം...
രാജ്യത്ത് കോവിഡ് ബാധിതര്‍ 6 ലക്ഷത്തിലധികം.മരണം 17,834
ന്യൂഡൽഹി; രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്കാണ്...
കോവിഡ്: മഹാരാഷ്ട്രയില്‍ 360 തടവുകാര്‍ക്കും 100 ജീവനക്കാര്‍ക്കും പരിശോധന
മഹാരാഷ്ട്ര: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ 360 തടവുകാരയും 100 ജീവനരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് സംസ്ഥാന...
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;131 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 1-07-2020 ) 151പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി .പിണറായി വിജയൻ...
എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ പരിശോധന ഫലം നെഗറ്റീവ്
കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം...
കോഴിക്കോട്ടെ കൊവിഡ് ബാധിച്ച ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താനായില്ല; ഡോക്ടറടക്കം 50 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്ടെ കൊവിഡ് ബാധിച്ച ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താനായില്ല, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ...
സൗദിയില്‍ കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിയാദ്: കൊവിഡ് വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ കായംകുളം സ്വദേശികളായ രണ്ടു പേര് മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍...
കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്മെന്റ് സോണ്‍ കൂടി; കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ല
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 56-ാം...
മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്
മലപ്പുറം : ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 4 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ....
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍...
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് (29-6-20) 121 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78...
മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു
മലപ്പുറം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കോവിഡ് കേസുകള്‍ കൂടുതല്‍...