CORONA NEWS - Page 110
സംസ്ഥാനത്ത് 133 പേര്‍ക്ക് കോവിഡ്-19; കൂടുതൽ രോഗ ബാധ തൃശ്ശൂര്‍ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15...
905 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് 19 സ്ഥിരീകരിച്ചു
മസ്കത്ത്: 905 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം...
സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്-19
തിരുവനന്തപുരം: സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരത്ത് സാമൂഹിക വ്യാപന സാധ്യത തള്ളാനാവില്ലെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്
തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്. നഗരത്തില്‍...
കോവിഡ് 19; സംസ്ഥാനത്തെ പുതിയ ഏഴ് ഹോട്സ്പോട്ടുകളും കണ്ണൂര്‍ ജില്ലയിൽ
തിരുവനന്തപുരം; സംസ്ഥാനത്ത് പുതിയതായി ഏഴ് സ്ഥലങ്ങള്‍ ഹോട്സ്പോട്ടുകളാക്കി. മുഴുവന്‍ ഹോട് സ്പോട്ടുകളും കണ്ണൂര്‍...
സംസ്ഥാനത്ത് ഇന്ന് കൂടുതൽ പേർക്ക് കോവിഡ്-19 ;118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18...
സംസ്ഥാനത്ത് ഇന്ന് 89 പേർക്ക് രോഗമുക്തി; നിലവിൽ നിരീക്ഷണത്തിൽ 1,26,839 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 89 പേര്. നിലവിൽ 1,26,839 പേരാണ്...
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി...
കണ്ണൂരില്‍ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു; സമ്പർക്ക പട്ടികയില്‍ 150 ഓളം പേര്
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ (28)...
രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തില്‍...
കേരളത്തില്‍ ഇന്ന് 75പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 90 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി...
പതിനായിരം ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു
200 ഹാളുകളിലായി 10,000 ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ദക്ഷിണ...