CORONA NEWS - Page 12
കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ: സംസ്ഥാനത്ത് ഇന്ന് 6238 രോഗികള്‍; ടിപിആർ 11.52 %
തിരുവനന്തപുരം: കേരളത്തില്‍ 6238 പേര്‍ക്ക് കൊവിഡ്-19 (covid )സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട്...
കോവിഡ് ഭീതിയെ തുടർന്ന് ആത്മഹത്യ; രണ്ട് മരണം
കോവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ് പുറത്ത് വരുന്ന...
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.89%
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561,...
രാജ്യത്ത് മൂന്നാം തരംഗം; 24 മണിക്കൂറിനിടെ കേസുകളില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ആശങ്കയിലാഴ്ത്തി രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വീശുകയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി...
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍...
കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ
കോഴിക്കോട് : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് കൊറോണ. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുത്തനെ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുത്തനെ ഉയർന്നു. 8.20 ആണ് ടിപിആർ. 2404 പേർ രോഗമുക്തി നേടി....
രാജ്യത്ത് അതിതീവ്ര വ്യാപനം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി....
ഹോം ഐസൊലേഷൻ പത്തിൽ നിന്നും ഏഴു ദിവസമായി കുറച്ചു; മാർഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രം
നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണമില്ലാത്തതുമായ കോവിഡ്-19 കേസുകളുടെ ഹോം ഐസൊലേഷനായി കേന്ദ്രം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ...
രാജ്യത്ത് ഒമിക്രോൺ പടരുന്നു; കൊവിഡ് വ്യാപനവും അതിതീവ്രം; ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ്...
ഭാരത് ബയോടെകിന്റെ നേസൽ വാക്സിന് പരീക്ഷണാനുമതി
ഭാരത് ബയോടെകിന്റെ നേസൽ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്....
ഒമിക്രോണിന് പിന്നാലെ ‘ഇഹു’ വരുന്നു: കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം
പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി...