CORONA NEWS - Page 123
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടി; പിന്നാലെ ഓടിആരോഗ്യ പ്രവര്‍ത്തകരും" വീഡിയോ കാണാം
മോസ്കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള് ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ...
സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊറോണ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി...
കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്...
ആരോഗ്യമന്ത്രിക്കൊപ്പം രോഗികള്‍ക്കും,ആരോഗ്യപ്രവർത്തകർക്കും ആശ്വാസമായി മോഹൻലാൽ
'ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' ചെന്നൈയിലെ വീട്ടിലിരുന്ന് നടന് മോഹന്‍ലാല്‍...
കൊവിഡ്-19: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
അബുദാബി: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയതായി...
കൊവിഡ് 19: മസ്ക്കറ്റിൽ 48 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
ഒമാന്‍: മസ്ക്കറ്റില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം...
കോവിഡ്-19: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി ഇന്ന് രോഗമുക്തി നേടി
കോഴിക്കോട്: കോവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര് കൂടി...
ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന്(7-4-20) സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്...
മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;ഇരുവരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 06) രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 11, 12 തീയ്യതികളില്‍...
ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നത് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ; രോഗികളുടെ എണ്ണം 4289 ആയി ഉയർന്നു
നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍...