CORONA NEWS - Page 125
കോവിഡ്19: രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയിട്ടുണ്ടെങ്കിലും ഇതുവരെ സാമൂഹ്യവ്യാപനത്തിന്റെ...
സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത്...
സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട്: പാലക്കാട് ജില്ലയെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്....
കോവിഡ്: യു.പിയില്‍ 11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തെ പരോള്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന്...
മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; സംസ്ഥാനത്തു മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു....
പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി...
കോവിഡ് 19; എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും, ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി കേന്ദ്രമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും,ഒരു...
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം 562 ആയി
ദോഹ: ഖത്തറില്‍ കോവിഡ്ബാധിതരുടെ എണ്ണം 562 ആയി. പുതുതായി 13 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 14, 845 പേർക്കാണ്...
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...
കേരളത്തിൽ ആദ്യ കോവിഡ് മരണം; ചികിത്സയിലിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു
കൊച്ചി: കേരളത്തിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. അറുപത്തിയൊമ്പതുകാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശേരി...
ഖത്തറില്‍ 13 പേര്‍ക്കുകൂടി കൊറോണ
ഖത്തർ; ഖത്തറില്‍ പുതിയതായി 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇതോടെ...