CORONA NEWS - Page 13
ഏറുന്ന ആശങ്ക : രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ 1700 ആയി; കോവിഡ് കേസുകളിലും വൻ വര്‍ധന
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകളാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ...
10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ്
മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാരും ഇരുപതിലധികം എംഎൽഎമാരും കോവിഡ് പോസിറ്റീവായതായി ഉപമുഖ്യമന്ത്രി അജിത് പവാർ....
കേരളത്തിൽ 2423 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195,...
മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണമെന്ന് 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്
ന്യൂഡൽഹി: കോവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന...
സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; കനത്ത ജാഗ്രത" ഒരാൾക്ക് വൈറസ് ബാധിച്ചത് സമ്പർക്കം വഴി
സംസ്ഥാനത്തിന് ആശങ്കയായി ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതുതായി ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ...
കേരളത്തിൽ 57 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; അതീവ ജാഗ്രത വേണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്താകെ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ....
ഒമിക്രോൺ: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും
ദില്ലി: രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും....
ഒമിക്രോണ്‍ ആശങ്കയില്‍ രാജ്യം: ആഘോഷങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോണ്‍ ഭീഷണിയും ശക്തമാവുന്നു. ഡല്‍ഹിയില്‍ ഉള്‍പ്പടെ...
സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ, ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ...
സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട്...
കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്ര...
കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം
രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ്...