Category: CORONA NEWS

June 25, 2020 0

ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് പാ​ര​മ്യ​ത്തി​ല്‍; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഓ​ഗ​സ്റ്റ് മാ​സം അ​വ​സാ​നം സം​സ്ഥാ​ന​ത്ത്…

June 25, 2020 0

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് (25-6) 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്…

June 24, 2020 0

കോഴിക്കോട്ട് ​ കറങ്ങി നടന്ന കോവി​ഡ് ബാ​ധി​തനായ ഡ്രൈ​വ​റുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്കരം; സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായില്ല

By Editor

കോഴിക്കോട്; കോഴിക്കോട്ട് ​ കറങ്ങി നടന്ന കോവി​ഡ് ബാ​ധി​തനായ ഡ്രൈ​വ​റുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്കരം. ഇയാൾ രണ്ടു ദിവസം ഇവിടെ ചിലവഴിച്ചതായാണ് അറിയുന്നത്. ഇതോടെ പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍…

June 24, 2020 0

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19

By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആറാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന്…

June 23, 2020 0

മലപ്പുറത്ത് 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ഒരു വാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തി

By Editor

മലപ്പുറം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു വാര്‍ഡ് കൂടി പുതിയതായി ഉള്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.…

June 23, 2020 0

സംസ്ഥാനത്തു സമൂഹവ്യാപന ഭീഷണി ഉള്ളതായി മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം; കേരളത്തിൽ ക്രമാതീതമായി കോവിഡ് രോഗികൾ വർധിച്ചു വരുന്നത് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നതായി മുഖ്യമന്ത്രി. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്.…

June 23, 2020 0

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19; സംസ്ഥാനത്ത്‌ സ്ഥിതി രൂക്ഷമാകുന്നു

By Editor

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന്…