Category: EDUCATION

April 1, 2024 0

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

By Editor

തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ വരുന്നു. വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും. ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ…

March 11, 2024 0

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ ഏഴിന് ; ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം

By Editor

സി.​ബി.​എ​സ്.​ഇ ഡ​ൽ​ഹി ദേ​ശീ​യ​ത​ല​ത്തി​ൽ ജൂ​ലൈ ഏ​ഴി​ന് ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​ക്ക് ര​ണ്ടു പേ​പ്പ​റാ​ണു​ള്ള​ത്. ഫീ​സ് ഒ​രു പേ​പ്പ​റി​ന് 1000…

February 16, 2024 0

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി – ലിസ്റ്റ് പരിശോധിക്കാം

By Editor

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് താഴെ ഡൗൺലോഡ്…

January 20, 2024 0

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാം: അപേക്ഷ 31വരെ

By Editor

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിന്…

January 8, 2024 0

ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്ന് സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്

By Editor

കൊല്ലം∙ അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ…

January 5, 2024 0

ആദ്യ ദിനം ഉജ്ജ്വലം; സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ

By Editor

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും.…

January 5, 2024 0

കെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു

By Editor

തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ് ഒ​ക്ടോ​ബ​ർ 2023 കാ​റ്റ​ഗ​റി I, II, III, IV പ​രീ​ക്ഷ​ക​ളു​ടെ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക​ക​ൾ പ​രീ​ക്ഷ ഭ​വ​ന്റെ www.pareekshabhavan.kerala.gov.in. https://ktet.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.