EDUCATION - Page 6
വിദ്യാഭ്യാസ മേഖലയിൽ ഇടത് സ്വജനപക്ഷപാതം’: നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്
വെള്ളിയാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ...
കാലിക്കറ്റില്‍ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍...
കണ്സഷന് മാനദണ്ഡം പുതുക്കി കെ.എസ്.ആര്.ടി.സി. ; വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി
പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്സഷന് മാനദണ്ഡം...
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദരം
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എ പ്ലസ്, എ വണ്‍ ലഭിച്ച പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ്...
ഫെഡറല്‍ സ്കില്‍ അക്കാദമിയിലെ സൗജന്യ അക്കൗണ്ടിങ് പരിശീലനം ആദ്യ ബാച്ച് പൂര്‍ത്തിയാക്കി
വയനാട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഫെഡറല്‍ സ്കില്‍ അക്കാദമിയില്‍ നല്കിയ നൈപുണ്യ പരിശീലന...
മലപ്പുറത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം; 20000 കുട്ടികൾക്ക് സീറ്റില്ല
മലപ്പുറത്ത് ഈ വർഷവും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20000 ത്തോളം കുട്ടികൾക്ക് ഈ വർഷം സീറ്റുകൾ ലഭിച്ചേക്കില്ല. ഇത്തവണ...
സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍...
എസ്എസ്എൽസി: 99.7% വിജയം; ഏറ്റവും കൂടുതല്‍ ജയം കണ്ണൂരില്‍, ഫലമറിയാം ....
എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി...
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് മൊത്തം വിജയം. കഴിഞ്ഞ വർഷം 92.71...
വി.എസ്.എസ്.സിയിൽ ടെക്നിക്കൽ/ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ: 112 ഒഴിവുകൾ
തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം | പ്രതിമാസം 80,000/- പ്രതിഫലം!
NABARD റിക്രൂട്ട്മെന്റ് 2023 | ബിരുദധാരികൾക്ക്അപേക്ഷിക്കാം||പ്രതിമാസം 80,000/- പ്രതിഫലം : NABARD Consultancy Services...
ടാലെന്റ് ഇന്റർനാഷണൽ അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗ് ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു
എൻട്രൻസ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ പറുദിസയായ...