Category: EDUCATION

May 9, 2020 0

സിബിഎസ്‌ഇ പരീക്ഷ ജൂലൈ ഒന്നു മുതല്‍

By Editor

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മൂലം മു​ട​ങ്ങി​യ സി​ബി​എ​സ്‌ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ​തി​ന​ഞ്ചു വ​രെ ന​ട​ത്തും. കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ്…

May 6, 2020 0

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സിലൂടെ പ്രത്യേക പഠനപരിപാടി; മുഖ്യമന്ത്രി

By Editor

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഇതിനായി വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ടെന്നു പ്രാദേശിക…

April 9, 2020 0

ലോ​ക്​​ഡൗ​ണി​ല്‍ താ​ളം​തെ​റ്റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ; അധ്യയനവര്‍ഷം വൈകിയേക്കും

By Editor

കൊറോണ കാരണം ലോ​ക്​​ഡൌൺ നീളുന്നത് കാരണം പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ ഉഴയുകയാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പ​രീ​ക്ഷ​ അ​നി​ശ്​​ചി​ത​മാ​യി നീ​ണ്ടാ​ല്‍ ജൂ​ണി​ല്‍ ആ​രം​ഭി​ക്കേ​ണ്ട പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​വും ചിലപ്പോൾ താ​ളം​തെറ്റിയേക്കും.എ​സ്.​എ​സ്.​എ​ല്‍.​സി,…

March 13, 2020 0

സ്കൂള്‍പൂട്ടിയിട്ടില്ല; അധ്യാപകര്‍ എത്തണം: വിദ്യഭ്യാസമന്ത്രി

By Editor

സ്കൂളുകളില്‍ പഠനം നിര്‍ത്തി വച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സ്കൂള്‍ പൂട്ടി എന്നപ്രചാരണം തെറ്റാണെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കോവിഡ് പടരുന്നതിനു സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ കൂട്ടമായി…

March 10, 2020 0

കൊറോണ വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്ത്​ ഏഴാം ക്ലാസ്​ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷയില്ല

By Editor

കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി…

March 10, 2020 0

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ ഇന്ന് തുടങ്ങും

By Editor

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി, എ​എ​ച്ച്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ വ​കു​പ്പു​ക​ള്‍ ഏ​കീ​ക​രി​ച്ച്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രീ​ക്ഷ​യാ​ണ്…

March 4, 2020 0

പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം ശ്രദ്ധേയമായി

By Editor

പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ, പഠന, പാഠ്യേതര പരിപാടികള്‍ അരങ്ങേറി. 2019-20…