Category: ENTERTAINMENT NEWS

November 16, 2021 0

മലയാള സിനിമയുടെ പൗരുഷമുള്ള താരം ജയൻ ഓർമ്മയായിട്ട് 41 -ാം വർഷം

By Editor

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായരുടെ 41 -ാം ചരമവാർഷിക ദിനം ആണെന്ന്. കേവലം 41-ാം…

November 9, 2021 0

നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

By Editor

നടി കോഴിക്കോട് ശാരദ (Kozhikode Sarada) അന്തരിച്ചു. 84വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം,…

November 8, 2021 0

കെപിഎസി ലളിത ഐ.സി.യുവില്‍ ; ആരോഗ്യ നിലയിൽ പുരോഗതി

By Editor

നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. നിലവില്‍ അവര്‍ ഐ.സി.യുവിലാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പേ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

November 8, 2021 0

നന്‍പകല്‍ നേരത്ത് മയക്കം; മമ്മൂട്ടി കമ്പനി, ലിജോ ജോസ് പെല്ലിശ്ശേരി, എസ്.ഹരീഷ് ചിത്രം തുടങ്ങി

By Editor

മമ്മൂട്ടി നായകനും നിര്‍മാതാവുമാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ പുതിയ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ്…

November 1, 2021 1

ഇന്ധനവിലയ്‌ക്കെതിരായ കോണ്‍ഗ്രസിൻറെ പ്രതിഷേധം: ഗതാഗതക്കുരുക്ക് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്തു

By Editor

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി വൈറ്റില ദേശീയപാതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന്‍…

October 31, 2021 0

മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ല

By Editor

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യില്ല. ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപെട്ടു. ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ…

October 29, 2021 0

ഹൃദയാഘാതം; കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

By Editor

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം.11.30 ഓടെയാണ് അദ്ദേഹത്തെ…