Category: ENTERTAINMENT NEWS

April 4, 2021 0

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

By Editor

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പോ​സി​റ്റി​വാ​യ വി​വ​രം താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍…

March 31, 2021 0

ലാൽ സാറാണ് സുൽത്താനിലെ താരമെന്ന് കാർത്തി

By Editor

കാർത്തി നായകനായ *സുൽത്താൻ* വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിൻറെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. നൂറു…

March 29, 2021 0

കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു !

By Editor

കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.’ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും…

March 29, 2021 0

സംവിധായകനായി ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച്‌ സന്തോഷ് ശിവന്‍

By Editor

മോഹന്‍ലാല്‍ സംവിധായകന്റെ റോലില്‍ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പട്ട അപേഡേറ്റുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ഇപ്പോഴിതാ ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം…

March 27, 2021 0

സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിൽ

By Editor

സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിൽ. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ് സണ്ണിയുടെ വരവ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ…

March 26, 2021 0

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന്‍ അന്തരിച്ചു

By Editor

തിരുവനന്തപുരം: മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു. അടൂര്‍…

March 26, 2021 0

ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

By Editor

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ്…