Category: ENTERTAINMENT NEWS

September 26, 2020 0

സ്ത്രീകള്‍ക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച്‌ ഭാഗ്യലക്ഷ്മിയും ദിയ സനയും

By Editor

സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മര്‍ദിച്ചും നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന,…

September 25, 2020 0

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

By Editor

ചെന്നൈ : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊറോണ വൈറസ്് ബാധിച്ചതിന് പിന്നാലെ…

September 22, 2020 0

നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു; ഷൂട്ടിങിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കോവിഡ്

By Editor

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ…

September 21, 2020 0

അക്ഷയ് കുമാർ രാഘവാ ലോറൻസ് ചിത്രം ലക്ഷ്‍മി ബോംബ് ദീപാവലിക്ക് !!!

By Editor

സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ   ‘ ദിൽ ബേചാരെ ‘ , സഞ്ജയ്  ദത്തിന്റെ  ‘ സഡക് 2 ‘ എന്നീ സിനിമകൾക്ക് ശേഷം അക്ഷയ്…

September 15, 2020 0

ലോക് ഡൗണിന് ശേഷം സജീവമായി തമിഴ് സിനിമ

By Editor

കൊറോണ അനുബന്ധ ലോക് ഡൗണിന് ശേഷം തമിഴ് ചലച്ചിത്ര രംഗവും കോടമ്പാക്കവും സജീവമായി. കഴിഞ്ഞ ആഴ്ച്ച താര നിർമ്മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ടി കുഞ്ഞുമോന്റെ ബ്രമ്മാണ്ട…

September 15, 2020 0

നടിയെ ആക്രമിച്ച കേസ്; മുകേഷ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും

By Editor

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരാകും. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരമാണ്…

September 14, 2020 0

തമിഴ്‌നടന്‍ സൂര്യയ്‌ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി

By Editor

കോടതികളെ വിമര്‍ശിച്ചു എന്നപേരില്‍ തമിഴ്‌നടന്‍ സൂര്യയ്‌ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്‌എം സുബ്രഹ്മണ്യം. ഇത് സംബന്ധിച്ച്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. പി സാഹിക്ക്…