Category: ERANAKULAM

February 23, 2022 0

വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം; സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

By Editor

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതേ തുടര്‍ന്ന് കോട്ടയം – എറണാകുളം റൂട്ടില്‍ സ്വകാര്യ…

February 22, 2022 0

ജനങ്ങളെ കൊള്ളയടിക്കാനുള്ള കെ.എസ്.ഇ.ബി യുടെ നീക്കം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

By Editor

അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കി കെഎസ്ഇബി ജനങ്ങളെ പിഴിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കരുതെന്നും,…

February 17, 2022 0

സംസ്ഥാനത്ത് ഇന്ന് 8655 പേര്‍ക്ക് കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട…

February 16, 2022 0

ലൈംഗിക പീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി

By Editor

കൊച്ചി: പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ…

February 15, 2022 0

സംസ്ഥാനത്ത് 11,776 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 16.49%

By Editor

തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754,…

February 15, 2022 0

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി; കേസില്‍ കക്ഷിചേരാന്‍ ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകി

By Editor

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന്…

February 14, 2022 0

സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562,…