Category: INDIA

February 27, 2020 0

വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

By Editor

ന്യൂഡല്‍ഹി: കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍…

February 26, 2020 0

സിഎന്‍ജി സ്റ്റേഷനില്‍ ബാക്കി അഞ്ച് രൂപ നല്‍കാത്തത് ചോദ്യം ചെയ്ത ഓട്ടോഡ്രൈവറെ ജീവനക്കാര്‍ തല്ലിക്കൊന്നു

By Editor

മുംബൈ: അഞ്ച് രൂപയ്ക്ക് വേണ്ടി ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. സിഎന്‍ജി സ്റ്റേഷനില്‍ ബാക്കി അഞ്ച് രൂപ നല്‍കാത്തത് ചോദ്യം ചെയ്ത ഓട്ടോഡ്രൈവറെയാണ് ജീവനക്കാര്‍ തല്ലിക്കൊന്നത്. മുംബൈയിലെ ബൊറിവാലി…

February 26, 2020 0

ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

By Editor

ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററില്‍…

February 26, 2020 0

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം

By Editor

കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം…

February 26, 2020 0

ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ മ​ര​ണം 19 ആ​യി

By Editor

വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. 55 പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍…

February 25, 2020 0

ഇന്ത്യയും അമേരിക്കയും 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

By Editor

ഡല്‍ഹി: ഇന്ത്യയും യു.എസും 300കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു.എസില്‍ നിന്ന്​ 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍…

February 24, 2020 0

അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റി​​ന് ഇ​​ന്ത്യ​​യി​​ല്‍ വ​​ന്‍ വ​​ര​​വേ​​ല്പ്

By Editor

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പിന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശ​​​​ത്തി​​​​നു ഗം​​​​ഭീ​​​​ര തു​​​​ട​​​​ക്കം. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം ട്രം​​​​പ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ ട്രം​​​​പി​​​​ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്…