Category: INDIA

October 16, 2019 0

അയോദ്ധ്യ-ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍; സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകൻ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച്‌ കീറി

By Editor

അയോദ്ധ്യ-ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി, സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ…

October 15, 2019 0

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന്​ ബാലാകോട്ട്​ തകര്‍ക്കാമായിരുന്നു ; രാജ്​നാഥ്​ സിങ്​

By Editor

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്​താനിലെ ബാലാകോട്ട്​ തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക്​ പാക്​…

October 13, 2019 0

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന്പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മോദി

By Editor

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്നഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള…

October 13, 2019 0

ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ

By Editor

ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ബീജിംഗിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന…

October 12, 2019 0

സ്വച്ഛ്ഭാരത്..! കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കുന്ന മോദി- വീഡിയോ കാണാം

By Editor

ചെ​ന്നൈ: ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​ന്നൈ മാ​മ​ല്ല​പു​രം ബീ​ച്ചി​ല്‍ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ര്‍ ഒന്ന് ഞെ​ട്ടിയിരിക്കാം . കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ട​ല്‍​തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ പെ​റു​ക്കു​ന്നു. മോ​ദി ക​ട​ലോ​ര​ത്തു…

October 10, 2019 0

മോദി-ഷി ജിന്‍ പിങ് ഉച്ചകോടിക്ക് ഒരുങ്ങി മാ​​​മ​​​ല്ല​​​പുരം

By Editor

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി​​​ക്ക് നാ​​​ളെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മാ​​​മ​​​ല്ല​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​കും.​​​​​​ ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍…

October 10, 2019 0

കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും

By Editor

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക്…