INTER STATES - Page 56
ഏഴ് സംസ്ഥാനങ്ങളില്‍ 14 ഭാര്യമാർ, ഒടുവിൽ വിവാഹ വീരൻ പിടിയിൽ
ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ...
ഓടുന്ന ട്രെയിനിൽ 21കാരിയെ ബലാത്സംഗം ചെയ്തു; ജീവനക്കാരൻ അറസ്റ്റിൽ
ഓടുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്ത പാന്‍ട്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു....
ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ് ; വീഡിയോ
ഭോപാൽ: ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. മുഹമ്മദ്...
വാഹനത്തിൽ ബസ്സ് ഇടിച്ചതിന് ബസില്‍ കയറി ഡ്രൈവർക്ക് യുവതിയുടെ മർദ്ദനം ; പോലീസ് യുവതിക്കെതിരെ കേസെടുത്തു
വിജയവാഡ : തന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചെന്നാരോപിച്ച് ആർടിസി ബസ് ഡ്രൈവറെ ബസില്‍ കയറി അസഭ്യം പറയുകയും മർദിക്കുകയും...
കാമുകന്റെ ഭാര്യയേയും നാല് കുട്ടികളെയും കൊലപ്പെടുത്തി യുവതി; 32കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളൂരു: യുവതിയേയും നാലു കുട്ടികളെയും കൊലപ്പെടുത്തി 32കാരി. ലക്ഷ്മി(30) മക്കളായ കോമള (8), രാജ് (10), കുനാൽ (5)...
ഹിജാബ് നിരോധന വിഷയത്തിൽ ഇന്ന് നിർണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കും; സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും തന്ത്രമാണെന്ന വാദത്തിൽ ഉറച്ച് സർക്കാർ
ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഇന്ന് നിർണായക ദിനം. വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം...
ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം; മലാല യൂസഫ്സായ്
കർണാടകയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള...
വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ
മധ്യപ്രദേശ്: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും...
കാമുകിയുടെ കുഞ്ഞ് പാൽ ആവശ്യപ്പെട്ട് കരഞ്ഞു; കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി 21കാരൻ
മുംബൈ: പാല് കുടിക്കാനായി കരഞ്ഞ രണ്ട് വയസുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഭർത്താവിൽ നിന്നും അകന്നു താമസിക്കുന്ന...
കാമുകിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കര്‍ണാടകയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനിലെ വിദ്യാർത്ഥി കാമുകിയെ സ്യൂട്ട്കേസിനുള്ളിലാക്കി ഹോസ്റ്റല്‍...
സ്കൂളിൽ കാട്ടാന; കുട്ടികളെ രണ്ട് മണിക്കൂർ ക്ലാസ് മുറികളിൽ പൂട്ടിയിട്ടു
മൈസൂരു: സ്കൂൾ വളപ്പിൽ കാട്ടാന അതിക്രമിച്ച് കയറിയത് അധ്യാപകരെയും വിദ്യാർഥികളെയും പരിഭ്രാന്തരാക്കി. കർണാടകയിലെ മൈസൂരുവിലെ...
'പുഷ്പ' പ്രചോദനമായി; 2.45 കോടിയുടെ രക്തചന്ദനം കടത്തിയ ഡ്രൈവര്‍ പിടിയില്‍
അല്ലു അര്ജുന് ചിത്രം 'പുഷ്പ'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബംഗളൂരു...