INTER STATES - Page 66
ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം ഏഴായി; റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം ഏഴായി. മുപ്പതോളം പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടങ്ങിയെന്ന് അധികൃതർ...
Six people injured after building collapses in Andheri
Mumbai (Maharashtra) [India], July 28 (ANI): Five people including a fireman were injured after a four-storey...
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ അഞ്ചുമരണം; 40ഓളം പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം പേരെ കാണാതായതായി റിപ്പോർട്ടുകൾ,...
തന്റെ കാന്റീനിൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച് കാന്റീൻ ഉടമസ്ഥൻ
തന്റെ കാന്റീനിൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച് കാന്റീൻ ഉടമസ്ഥൻ....
തെങ്കാശിയില്‍ സ്വാമിയാട്ട് ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു; പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ കേസ്" പിടിച്ചെടുത്ത മനുഷ്യതല പോസ്റ്റ്മാർട്ടത്തിനായി മാറ്റി
തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു. സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ...
മീരാഭായ് ചാനുവിന് പൊലീസിൽ നിയമനം; ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി
ഒളിമ്പിക് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാഭായ് ചാനുവിനെ മണിപ്പൂർ പൊലീസിൽ അഡിഷനൽ സൂപ്രണ്ടായി...
ജീൻസ് ധരിക്കാൻ വാശിപിടിച്ചു; യുപിയിൽ കൗമാരക്കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു....
അന്യജാതിയില്‍പെട്ട യുവാവിനെ കല്യാണം കഴിച്ചു ; ഗര്‍ഭിണിയായ മകളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത
അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍...
കനത്ത മഴ ; ട്രെയിന്‍ ഗതാഗതം താറുമാറായി" വിവിധ സ്റ്റേഷനുകളിലായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
മുംബൈ: തുടര്‍ച്ചയായ മഴയില്‍ റെയില്‍പാതകളില്‍ വെള്ളം കയറിയതോടെ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു....
ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ചു; യുവതിയുടെ ആമാശയവും കുടലും കത്തികരിഞ്ഞു; യുവതി ഗുരുതരാവസ്ഥയില്‍
യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി...
സെല്‍ഫി എടുക്കണമെങ്കില്‍ 100 രൂപ നല്‍കണമെന്ന് മന്ത്രി
തനിക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നവരിൽ നിന്നും പണം ഈടാക്കുമെന്ന് വ്യക്തമാക്കിയ മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂർ...
ശുചീകരണ തൊഴിലാളിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടറിലേക്ക്; സിനിമയെ വെല്ലുന്ന ആശയുടെ ജീവിതം
ജയ്പൂര്‍: ശുചീകരണ തൊഴിലാളിയായ 40കാരി ആശ കണ്ഡാര, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. ശുചീകരണ തൊഴിലാളിയില്‍ നിന്നും...