INTER STATES - Page 67
ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന് അടിച്ചുകൊന്നു
അഹമ്മദാബാദ്: ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛന് അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍...
കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം...
വർഷത്തിൽ 300 ദിവസവും ഉറങ്ങുന്ന ഒരു ഇന്ത്യക്കാരൻ ; കുളിയും ഭക്ഷണവും ഉറങ്ങിക്കൊണ്ട് !! ജീവിച്ചിരിക്കുന്ന 'കുംഭകര്ണന്'
നാഗ്പൂര്‍ ; വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു രാജസ്ഥാനുകാരനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍...
റോള്‍സ് റോയ്സ് കാറിന് നികുതി ഇളവ് തേടിയ നടൻ വിജയ്ക്ക് തിരിച്ചടി ; സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുത് " ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി
ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി....
പഴനി പീഡനം ; മൊഴികളിൽ വൈരുദ്ധ്യം" മൂന്നംഗ സംഘം കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത; ഒരുരാത്രി മുഴുവന്‍ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി കൊണ്ട് കുത്തി !
പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തില്‍...
രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന...
മകന് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് മര്‍ദനം; വഴക്കിനിടെ ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്
മകനുണ്ടാകാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി . ഗുരുതര...
കേരളത്തിനു നഷ്ട്ടം ; തെലുങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ നല്കുന്ന ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്സ്
തെലുങ്കാനയില്‍ ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കിറ്റെക്സ് കമ്പനി. 4000 പേര്‍ക്ക് തൊഴില്‍ നല്കുന്ന...
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലായ് 19 വരെ നീട്ടി
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. റെസ്റ്റോറന്റുകള്‍, ടീ ഷോപ്പ്, ബേക്കറികള്‍. വഴിയോര ഭക്ഷണശാലകള്‍...
മുസ്ലീം യുവതികൾ വിൽപ്പനയ്ക്ക്; 'സുള്ളി ഡീൽസ്' ആപ്പിനെതിരെ പൊലീസ് നടപടി
മുസ്ലീം സ്ത്രീകളെ വിൽക്കാനുണ്ടെന്ന പരസ്യത്തിലൂടെ വിവാദമായ സുള്ളി ഡീൽസ് ആപ്പിനെതിരെ നടപടിയെടുത്ത് പൊലീസ്....
വയറുവേദനയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ മുടി !
അഞ്ച് വയസുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നാണ് വിചിത്രമായ ഈ...
ഡ്രോണ്‍ ആക്രമണ സാധ്യത; കേരളത്തിനും തമിഴ്നാടിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും...