INTER STATES - Page 69
കേരളത്തിലെ ഡെൽറ്റ പ്ലസ് വകഭേദം; അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക" നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണ്ണാടകയിലേക്ക് പ്രവേശനം
കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക....
വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്
വിവാഹ സല്‍ക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞതോടെ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിലാണ് സംഭവം....
ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമാക്കി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമായി. വിമാനങ്ങൾക്ക് നേരേ...
വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ് ; ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളം !
മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്സിന് നല്കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും...
ഡെല്‍റ്റ പ്ലസ് : രാജ്യത്തെ ആദ്യ മരണം മധ്യപ്രദേശില്‍" മരണമടഞ്ഞ വ്യക്തി വാക്സിന് സ്വീകരിച്ചിരുന്നില്ല
ഭോപ്പാല്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഉജ്ജ്വയിനില്‍...
കനാലില്‍ ചെളി നീക്കുന്നതിനിടെ ലഭിച്ചത് രണ്ട് കാറുകള്‍; രണ്ടിലും മൃതദേഹങ്ങള്‍
ലക്നൗ: യുപിയിലെ ചെളി നീക്കുന്നതിനിടെ ഗംഗ കനാലില്‍ നിന്ന് ലഭിച്ചത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും. ദില്‍ഷാദ്...
തമിഴ്നാട്ടില്‍ വീണ്ടും പൊലീസ് ക്രൂരത! റോഡിലിട്ട് തല്ലിച്ചതച്ച യുവാവ് കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) മരിച്ചത്. കൊവിഡ്...
രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു....
വിവാഹ വാഗ്ദാനം നൽകി വര്‍ഷങ്ങളോളം നടിയെ പീഡിപ്പിച്ച മുൻമന്ത്രി അറസ്റ്റിൽ
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി വര്‍ഷങ്ങളോളം നടിയെ പീഡിപ്പിച്ച മുൻമന്ത്രി അറസ്റ്റിൽ. പീഡന കേസില്‍ തമിഴ്നാട്...
യൂട്യൂബർ പബ് ജി - മദന്റെ നാല് കോടി രൂപയോളം ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്; ആഡംബര കാറുകള്‍ പിടികൂടി
ചെന്നൈ: പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അവഹേളിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ പബ്ജി മദന്‍ എന്ന...
ലക്ഷദ്വീപിലെ ബിജെപി ഓഫീസിനു നേരെ ആക്രമണം; പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു
കവരത്തി : ലക്ഷദ്വീപിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തി മതമൗലിക വാദികൾ. സേവ് ലക്ഷദ്വീപ് ഫോറം...
നായയുടെ കാലുകൾ മഴു ഉപയോഗിച്ച് വെട്ടിമാറ്റി ക്രൂരത; കൊടും ക്രൂരത ചെയ്തത് ഒരേ കുടുംബത്തിലെ നാല് പേർ ചേർന്ന്
ജയ്പൂർ : രാജസ്ഥാനിൽ നായയുടെ കാലുകൾ മഴു ഉപയോഗിച്ച് വെട്ടിമാറ്റി ക്രൂരത. അൽവാറിലാണ് സംഭവം. നാല് പേർ ചേർന്നാണ്...