INTER STATES - Page 73
ഹിന്ദുമത വിശ്വാസികളെ ഓറഞ്ച് ഫംഗസുകളെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെതിരെ പ്രതിഷേധം
ഹിന്ദുമത വിശ്വാസികളെ ഓറഞ്ച് ഫംഗസുകളെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെതിരെ പ്രതിഷേധം . കൊറോണ...
കോവിഡ് വ്യാപനം; തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
ചെന്നൈ:കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി....
കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി
ബെംഗളൂരു; കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരും. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ; ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു" ഒരു ലക്ഷം രൂപ പിഴ
ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഷൂട്ടിംഗ് നടക്കുന്ന തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു....
ടൗട്ടേ; ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട് 127 പേരെ കാണാതായി
മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് ഒന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായതായി റിപ്പോര്‍ട്ട്....
കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
ചെന്നൈ: കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ആവി പിടിക്കല്‍...
മമതയും അമിത് ഷായും വീണ്ടും നേര്‍ക്കു നേര് ; നാരദ കൈക്കൂലി കേസില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍
നാരദ കൈക്കൂലിക്കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ...
ചിതയിൽ നിന്നും ജീവിതത്തിലേക്ക് : കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു
മുംബൈ: കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന...
18 ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റെന്ന് സംശയം
അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹില്‍സിലാണ് സംഭവം. 14 ആനകളെ മലമുകളില്‍ ചരിഞ്ഞ നിലയിലും...
നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു
ചെന്നൈ: ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത്...
ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു
ഉത്തർപ്രദേശിലെ ഗാസിപുരിൽ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന്...
അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡിജിപി
ചെന്നൈ: തമിഴ്നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത IPS ഉദ്യോഗസ്ഥന് പി.കന്തസ്വാമിയെ നിയമിച്ചു....