Category: KOTTAYAM

April 26, 2021 0

നാടിൻറെ ഈ അവസ്ഥക്ക് പിണറായി വിജയനും, കെ കെ ശൈലജയ്ക്കും, തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം ; പി.സി. ജോർജ്

By Editor

തിരുവനന്തപുരം : ഇന്നത്തെ കൊറോണ വ്യാപനത്തിലേക്ക് നാടിനെ തള്ളിവിട്ടത് സർക്കാരും, ആരോഗ്യവകുപ്പും, തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്. കൊറോണ മഹാമാരിയ്ക്കിടെ നടന്ന തദ്ദേശ,…

April 26, 2021 0

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ വരുന്ന കടുത്ത നിയന്ത്രണങ്ങൾ അറിയാം

By Editor

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ.…

April 26, 2021 0

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്, 28 മരണം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 96,378 സാംപിളുകളാണ് പരിശോധിച്ചത്. 2,32811 പേരാണ് ചികിത്സയിലുള്ളത്.…

April 25, 2021 0

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്കു കൂടി കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  28,469 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.…

April 24, 2021 0

സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്കു കൂടി കോവിഡ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  26,685 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കോഴിക്കോട്…

April 23, 2021 0

ശനിയും ഞായറും ലോക്ഡൗണിന് തുല്യം

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.…

April 23, 2021 0

ഇന്ന് 28,447 പേര്‍ക്ക് കോവിഡ്: പോസിറ്റിവിറ്റി 21.78

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം…