Category: LATEST NEWS

May 10, 2022 0

ചികിത്സക്ക് ശേഷം അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി മുഖ്യമന്ത്രി

By Editor

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി. രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ ശേഷം മറ്റ് വിദേശ…

May 10, 2022 0

പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു

By Editor

തൃശ്ശൂർ: പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപെടലിൽ ആനയെ ശാന്തമാക്കി. അനിഷ്ട…

May 10, 2022 0

ആരോപണം നിഷേധിച്ച് കാവ്യ: നടിയോട് വ്യക്തി വൈരാഗ്യമില്ല;സാമ്പത്തിക താൽപര്യങ്ങളില്ല

By Editor

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകി.…

May 9, 2022 0

കാവ്യയെ ചോദ്യം ചെയ്തത് നാലര മണിക്കൂർ; ലഭിച്ചിരിക്കുന്നത് നിർണായക വിവരമെന്ന് ക്രൈംബ്രാഞ്ച്

By Editor

കാവ്യാ മാധവന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി. നാലര മണിക്കൂർ നേരമാണ് താരത്തെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ്…

May 9, 2022 0

ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 22 കാരിയുടെ കൊലയ്ക്ക് പിന്നിൽ സംശയരോഗമെന്ന് പോലീസ്

By Editor

വയനാട്: വയനാട് പനമരം കുണ്ടാലയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുവീട്ടിൽ എത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ…

May 9, 2022 0

`അസാനി` കര തൊടില്ല; സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

By Editor

അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍…

May 8, 2022 0

ഭക്ഷ്യവിഷബാധ; മീനില്‍ പുഴുവിനെ കണ്ടെത്തി; നാലുപേര്‍ ആശുപത്രിയില്‍

By Editor

തിരുവനന്തപുരം: കല്ലറയില്‍ മീന്‍(Fish) കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്(Food Poison). ഇതിന് പിന്നാലെയാണ് ഇന്നലെ…