LOCAL NEWS - Page 35
പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം, പ്രതി പിടിയില്‍: മലയാളിയാണെന്ന് സൂചന
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാര്‍ സ്വദേശികളുടെ...
നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾകൂടി മരിച്ചു: ഒരുമാസത്തിനിടെ മരണം 3
മലപ്പുറം: നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു...
കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് താലൂക്ക് പ്രതിനിധി സമ്മേളനവും ഐഡി കാർഡ് വിതരണവും നടത്തി
കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് താലൂക്ക് പ്രതിനിധി സമ്മേളനവും ഐഡി കാർഡ് വിതരണവും സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം...
ഭാര്യയെ ക്രൂരമായി കൊന്നു; ശരീരത്തിൽ 46 വെട്ട്, കൈകൾ മുറിഞ്ഞു തൂങ്ങി: ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചൽ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തിൽ സാം കുമാറിന് (43) ജീവപര്യന്തം...
പടയപ്പയുടെ അഴിഞ്ഞാട്ടം! അന്തർ സംസ്ഥാന പാതയില്‍ ബസിന് നേരെ ആക്രമണം
മൂന്നാർ: തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി മൂന്നാർ...
മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവ്
ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്...
കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു
കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമിറ്റി നേതൃത്വത്തിൽ പേരാമ്പ്ര...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും
കുന്നംകുളം (തൃശ്ശൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം...
ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്...
റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവറുടെ മൃതദേഹം ലഭിച്ചത് മൂന്ന് കഷ്ണങ്ങളായി
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം....
മലപ്പുറത്ത് വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി; കിണറ്റിലും ആക്രമിക്കാൻ ശ്രമം, വെടിവച്ചു കൊന്നു
കാളികാവ്: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കിണറ്റിൽ കുത്തിയിട്ട് കാട്ടുപന്നിയുടെ പരാക്രമം. പിന്നാലെ...
കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആഡംബര കാറുകളില്‍ കടത്തിയത് 3.75 കോടിയുടെ മയക്കുമരുന്ന്
പട്ടിക്കാട്(തൃശ്ശൂര്‍): ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍...