LOCAL NEWS - Page 51
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവര്‍ന്നു, സംഭവം തൃശൂരില്‍
തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു. രാത്രി പെരിഞ്ഞനം...
വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍
ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് –...
ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകം: അസഫാക് ആലം കുറ്റക്കാരന്‍; 16 കുറ്റങ്ങളും തെളിഞ്ഞു; വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി....
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ കുന്ദമംഗലം ഗവ. കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ്; 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്മെന്റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ്...
മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി: പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും
മാവേലിക്കര: മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപ്രതികൾക്ക്...
ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം, 14കാരിയെ കമ്പിവടി കൊണ്ട് അടിച്ചു; വായില്‍ ബലമായി കളനാശിനി ഒഴിച്ചു, പിതാവ് അറസ്റ്റില്‍
ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ പിതാവിന്റെ ശ്രമം. കമ്പിവടി കൊണ്ട്...
കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ, ഗുരുതര പരിക്ക്
കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവു വെടിയേറ്റ നിലയിൽ. കോഴിക്കോട് കൊയിലാണ്ടിക്കു സമീപം കാവുന്തറ സ്വദേശി ഷംസുദീൻ (38) ആണ്...
തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്കും ആളുകൾക്കും നേരെ ബോംബേറ്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്ക്...
സ്വകാര്യ ബസ് സമരം തുടങ്ങി; പരമാവധി ബസ് ഓടിക്കാന്‍ കെ.എസ്.ആര്.ടി.സി നിർദേശം
തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം...
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം
സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ...
വടകരയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു; എട്ട് സ്ത്രീകള്‍ ആശുപത്രിയില്‍
കോഴിക്കോട്: വടകര എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഒരാള്‍ക്ക് പൊള്ളലേറ്റു. എട്ടുപേരെ വിവിധ...
വിദ്യാർത്ഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
കോട്ടയം അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള...