LOCAL NEWS - Page 52
ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനേയും സുഹൃത്തിനെയും തെരുവുനായ ആക്രമിച്ചു
പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാർഥിയും സിനിമാ-സീരിയൽ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും...
ശ്രീനിവാസൻ വധക്കേസ്: മലപ്പുറം അറവങ്കരയിൽ എൻ.ഐ.എ തെളിവെടുപ്പ്
പൂക്കോട്ടൂർ: പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം...
മഞ്ചേരിയിൽ വീണ്ടും മോഷണം; അടച്ചിട്ട വീട്ടിൽനിന്ന് 20 പവൻ കവർന്നു
മഞ്ചേരി: അരുകിഴായയിൽ അടച്ചിട്ട വീട്ടിൽ മോഷണം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ....
മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യപരിപാടിയില്‍ ഓണ്‍ലൈനായി ഹമാസ് നേതാവ് ; സേവ് പലസ്തീന്’ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ഭീകരസംഘടനയെ മഹത്വവത്കരിക്കുന്നു ; പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണെന്ന് ബിജെപി
മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യപരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി...
താമരശ്ശേരിയിലെ ലഹരി മാഫിയ ആക്രമണം: ഒരു പ്രതി കൂടി പിടിയില്‍
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയില്‍ ലഹരിമാഫിയ പ്രവാസി യുവാവിന്റെ വീടിനു നേരെ ആക്രമണം...
ബാലുശ്ശേരിയിൽ നായ്ക്കളെ കാവൽ നിർത്തിആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമാണം
ബാലുശ്ശേരി: നായ്ക്കളെ കാവൽ നിർത്തി ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമാണവും വിൽപനയും. പൂനത്ത്...
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതി; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ...
പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കവർച്ച; ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം: പോലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുന്നയൂർ...
ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: ഇസ്രായേലിനെ വെള്ളപൂശുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി...
അപകടഭീഷണി; വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിനു മുൻവശത്തെ സീബ്രാലൈൻ പുനഃസ്ഥാപിച്ച് വിദ്യാർഥികൾ
വണ്ടൂർ: വിദ്യാലയത്തിനു മുൻവശത്തെ സീബ്രാലൈൻ പുനഃസ്ഥാപിച്ച് എസ്.പി.സി കേഡറ്റുകൾ. ഒരു...
മലപ്പുറം ജില്ലയിലെ കുഷ്ഠ രോഗം; ആശങ്കപ്പെടേണ്ടതില്ലെന്നും, രോഗികളുടെ സ്ഥിതി മോശമല്ലെന്നും ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ്. രോഗം...
ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ
Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു...