MALABAR - Page 129
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്ത കെ. മുരളീധരന് എം.പി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍
കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്ത കെ. മുരളീധരന് എം.പി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ...
കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി...
കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം
കോഴിക്കോട്കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം, കൊറോണ സകോഴിക്കോട് മേയർ തോട്ടത്തിൽ...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഹൗസ്...
മലപ്പുറം താനൂരിൽ മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു
താനൂർ: താനൂർ മുക്കോലയിൽ ജ്യേഷ്ടന്റെ കടയുടെ പിൻവശത്ത് വേസ്റ്റ് കൂട്ടി ഇട്ട സ്ഥലത്ത് തീ പടർന്ന് താനൂർ സ്ക്കൂൾ പടി സ്വദേശി...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു രോഗിക്കുകൂടി കോവിഡ്; ഒമ്പത് ഡോക്ടർമാർ ക്വാറന്റീനിൽ
കോഴിക്കോട് : മെഡിക്കൽ കോളേജിൽകോവിഡ് ഇതര വാർഡിലെ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായതോടെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന...
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിൽ കിം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊവിഡ്
കോഴിക്കോട്: കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ...
താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്
താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്...
കോവിഡ് ; മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു. കൊണ്ടോട്ടി, തിരൂർ,...
താനൂരിലും പരപ്പനങ്ങാടിയിലും തീരമെടുത്ത് കടൽക്ഷോഭം
തീരദേശത്ത് കടൽക്ഷോഭം രൂക്ഷം, കടലേറ്റ ഭീഷണിയിലാണ് താനൂർ തീരദേശത്തെ അമ്പതോളം വീടുകൾ,എടക്കടപ്പുറം, അഞ്ചുടി, പുതിയ കടപ്പുറം,...
ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി
വടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി....
കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും
കോവിഡ് പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും.കൊയിലാണ്ടി നഗരത്തിലെ...