MALABAR - Page 131
കോഴിക്കോട് ജില്ലക്ക് പുറത്തുപോയി വരുന്നവര്‍ കോവിഡ് നിയന്ത്രണ സെല്ലില്‍ അറിയിക്കണം
കോഴിക്കോട്; വിദേശങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സമൂഹവ്യാപനസാധ്യതയുള്ള ജില്ലകളില്‍ നിന്നോ വരുന്നവര്‍ ഉടന്‍...
കള്ളക്കടത്തിന്റെ കേന്ദ്രം കൊടുവളളി !" പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു പൊലീസ് റിപ്പോർട്ട്
ന്യൂസ് ബ്യുറോ (ഈവനിംഗ് കേരള) കോഴിക്കോട് : കേരളത്തിലെ സ്വർണക്കടത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നു കേരള...
കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ്...
പുകവലിക്കാൻ 26 ലക്ഷം; അബ്ദുറഹ്മാൻ ക്വാറൻറീൻ കഴിഞ്ഞിറങ്ങിയത് പുതിയ മനുഷ്യനായി
Sreejith Sreedharan ഗൾഫിൽനിന്ന് കോവിഡ് കാലത്ത് നാട്ടിലെത്തിയതാണ് അബ്ദുറഹ്മാൻ .ഒടുവിൽ ഈ കോവിഡ് കാലം അദ്ദേഹത്തിന്...
കോഴിക്കോട്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍; പിടിയിലായവരിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും
കോഴിക്കോട്: കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ...
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾക്ക് കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം രോഗമുക്തി
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാൾ കൂടി പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു . നിലമ്പൂർ സ്വദേശി അജിത്...
വീണ്ടും സ്വര്‍ണവേട്ട: കണ്ണൂരില്‍ രണ്ടര കിലോ സ്വർണം പിടിച്ചു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ...
തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. യു...
മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗിയുടെ നില അതീവഗുരുതരം
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതീവഗുരുതരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍...
കാഴ്ചശക്തിയില്ലാത്ത ഷൈജുവിന് മുന്നിൽ കണ്ണ് തുറന്ന് മലപ്പുറത്തെ നല്ലവരായ പോലീസുകാർ
Sreejith Sreedharan മലപ്പുറം∙ സിവിൽ സ്റ്റേഷനിൽ പതിവുപോല ലോട്ടറി വിൽപനയ്ക്കെത്തിയതാണ് 90 ശതമാനം കാഴ്ചശക്തിയില്ലാത്ത...
മലപ്പുറത്ത് വിദേശത്തു നിന്നു വന്ന കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; ആരോപണം നിഷേധിച്ച് ഓഫീസ്
മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന്...