MALABAR - Page 132
സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന്...
ലോറി ഡ്രൈവർക്ക് കോവിഡ് ; മഞ്ചേരി ഉണക്ക മീൻ മൊത്ത വിതരണ മാർക്കറ്റ് അടച്ചു
മഞ്ചേരി : മംഗലാപുരത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മാർക്കറ്റിൻ്റെ ഭാഗമായി...
കോഴിക്കോട് യുവമോർച്ചയുടെ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ച നടത്തിയ മാർച്ചിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്,...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷം. കോഴിക്കോട്...
കോഴിക്കോട്ട് വീണ്ടും സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി " പി കെ ഫിറോസിന് പരിക്ക്
കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍...
കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു
കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി...
കോഴിക്കോട്ട് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. ചേളന്നൂര്‍...
മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന്റെ ഹബ്ബായി മാറിയെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചത് റിയാദിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ്...
വ്യാപാരിയുടെ മകന് കൊവിഡ്; കോഴിക്കോട് വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട് : കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം...
മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും
മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ...
പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട മിനിലോറിയിടിച്ചു റോഡരികില്‍ നിന്നിരുന്ന ആൾ മരിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നയാള്‍ ലോറിയിടിച്ച് മരിച്ചു. കീഴാറ്റൂര്‍ തോട്ടപ്പായ...