MALABAR - Page 145
മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക്...
കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം...
യുഎപിഎ അറസ്റ്റ്; സിപിഎം പ്രവര്‍ത്തകരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട് : യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മൂന്നു ദിവസത്തെ പൊലീസ്...
മാവോയിസ്റ്റ് ബന്ധം; അലനേയും താഹയേയും സിപിഎം പുറത്താക്കി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെ...
അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലപ്പുറം സ്വദേശികൾക്കെതിരെ കേസ്
മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്....
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തടവുകാര്‍ക്ക് ഇടിമിന്നലേറ്റു
കണ്ണൂര്‍: ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ്...
ചെന്നൈ വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലയാളികളായ രണ്ട് പേരെ കസ്റ്റംസ്...
അയോധ്യ വിധി: സുപ്രീം കോടതി വിധി നിരാശാജനകം- സമസ്ത
കോഴിക്കോട്: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ്...
അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്....
അയോധ്യ വിധി ; കാസര്‍ഗോഡ് തിങ്കളാഴ്ച രാത്രി വരെ നിരോധനാജ്ഞ
കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം,...
അയോധ്യ വിധി ; മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: അയോധ്യ കേസിലെ വിധി പുറത്തുവരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് മത...
വാളയാർ; ഇരകൾക്ക് നീതിയുറപ്പാക്കും വരെ സമരം നടത്തുമെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപി നീതിരക്ഷാ മാർച്ചിൽ രാഷ്ട്രീയ ഭേദമന്യേ അണിനിരന്നത്...