MALABAR - Page 149
തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം
മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വാതക ചോര്‍ച്ചയുണ്ടാകാത്തത് അപകടത്തിന്റെ തീവ്രത...
അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ബാർബർ ഷോപ്പിലെ മുടി മാലിന്യങ്ങൾ, ശാസ്ത്രിയമായി സംസ്കരിക്കുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കും
അഴിയൂർ പഞ്ചായത്തിലെ 23 ബാർബർ ഷോപ്പ്, ബ്യൂട്ടീഷൻ ഷോപ്പുകൾ എന്നിവയിലെ മുടി മാലിന്യം ശാസ്ത്രിയമായി സംസ്കരിക്കുവാൻ സംവിധാനം...
ഭര്‍ത്താവ് മരിച്ച് നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: ഭര്‍ത്താവ് മരിച്ച് നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മകന് അപകടത്തില്‍ ഗുരുതര...
കരുണാകരന് മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേട്; അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: ചെറുപുഴ കരുണാകരന് മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍....
സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം ; പ്രതികളെ പിടികൂടാനാവാതെ പോലീസ്
സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു , എലത്തൂര്‍...
മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മലപ്പുറം ഓമാനൂരിൽ യുവാക്കൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും പതിനാല് ദിവസത്തേക്ക്...
കോഴിക്കോട് കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ...
കണ്ണൂരില്‍ കനത്ത മഴ; വീട് തകര്‍ന്ന് സ്ത്രീ മരിച്ചു
കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കണ്ണൂർ ചാലയിലെ പൂക്കണ്ടി സരോജിനി ആണ് മരിച്ചത് . മൺകട്ട കൊണ്ട്...
കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍
കോളേജുകളിലെ ഓണാഘോഷം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി.കെ.ടി.ജലീല്‍. നിയമങ്ങള്‍...
കണ്ണൂര്‍ കോര്പ്പറേഷന് ഇനി യുഡിഎഫ് ഭരിക്കും
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഇനി യുഡിഎഫ് ഭരിക്കും. ബുധനാഴ്ച്ച നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുമ...
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ...
കോഴിക്കോട് ബസിനടയില്‍പ്പെട്ട് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു
കോഴിക്കോട് ബസിനടയില്‍പ്പെട്ട് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ്...