MALABAR - Page 150
പ്രളയബാധിതർക്ക് അഴിയൂർ പഞ്ചായത്തിൽ സൗജന്യ പദ്ധതികൾ
അഴിയൂർ ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിതർക്കായി മൃഗസംരക്ഷണവകുപ്പിൻറെ സഹകരണത്തോടെ ഓരോ ഗുണഭോക്താവിനും 30 കിലോ കാലിത്തീറ്റ...
മഞ്ചേരിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി
മഞ്ചേരി കരുവമ്പ്രം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍...
വയനാടിന്റെ കണ്ണീരൊപ്പാൻ ലോകപ്രശസ്ത ചിത്രകാരൻറെ ചിത്രങ്ങൾ വിൽപ്പനക്ക് !
ദിവാകരൻ ചോമ്പാല കൽപ്പറ്റ : പ്രളയം പെയ്തിറങ്ങി ഉടുതുണിക്ക് മറുതുണിയില്ലാതെ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ നിർദ്ധന...
കരിനിയമങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ ദേശവ്യാപക പ്രചാരണത്തിന് ഒരുങ്ങി മുസ്ലിം സംഘടനകള്‍
കരിനിയമങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ ദേശവ്യാപക പ്രചാരണത്തിന് ഒരുങ്ങി മുസ്ലിം സംഘടനകള്‍. കോഴിക്കോട് ചേര്‍ന്ന...
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന 2 ഏക്കർ ഭൂമി ദാനമായി നല്കി ബോബി ചെമ്മണൂർ
വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റ ടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന...
കോഴിക്കോട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ പിക്കപ്പ് ലോറി മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ പിക്കപ്പ് ലോറി മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിയുടെ...
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ ചര്‍ച്ച നടത്താതിരുന്നത് വലിയ അപരാധമെന്ന് കെ.പി.സി.സി പ്രസിഡന്റ്...
കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ...
മട്ടന്നൂര്‍ കൊതേരിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ കൊതേരിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. രണ്ടു...
കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...
കവളപ്പാറയില്‍ ഒരു മൃതദേഹം കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ
ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത്...
കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍:മറ്റൊരു മൃതദേഹം കണ്ടെത്തി, മരണം മൂന്നായി
മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സരോജനിയുടെ(63) മൃതദേഹം കണ്ടെത്തി. ഇതോടെ ഇവിടെ...