MALABAR - Page 151
കോട്ടക്കുന്നില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുടുംബത്തിലെ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെടുത്തു
കോട്ടക്കുന്നില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുടുംബത്തിലെ 21കാരിയായ അമ്മയുടെയും ഒന്നരവയസുകാരന് മകന്റെയും...
കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു
കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്ത് കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള...
കോഴിക്കോട് -വയനാട് കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചു
കോഴിക്കോട് : കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട് നിന്നും...
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി. പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍...
മലപ്പുറം ജില്ലയിലെ വാണിയംപുഴ-മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ ഒറ്റപെട്ടു
മലപ്പുറം: ജില്ലയില്‍ വാണിയംപുഴ-മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം...
മലപ്പുറം വഴി കടന്നുപോകുന്നവരുടെ ശ്രദ്ധക്ക്; ഗാതഗതത്തിന് യോഗ്യമായ മലപ്പുറത്തെ റോഡുകള്‍ ഇവയാണ്
കനത്ത മഴ മൂലം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലും പൊട്ടി പൊളിഞ്ഞിരിക്കുകയുമാണ്. ഗാതഗതത്തിന് യോഗ്യമായ...
കക്കയത്ത് ഉരുള്‍പൊട്ടല്‍
കോഴിക്കോട്: കക്കയത്ത് ഉരുള്‍പൊട്ടല്‍. കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളിലായാണ് ഉരുള്‍പൊട്ടിയത്. പവര്‍ഹൗസില്‍...
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടുരുന്നു; മരിച്ചവരുടെ എണ്ണം ഏഴായി
കോഴിക്കോട്: മഴ ശക്തമായി തുടരുന്നതോടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലിലും...
എടവണ്ണയില്‍ വീട് തകർന്ന് നാല് പേർ മരിച്ചു
മലപ്പുറം: എടവണ്ണ കുണ്ടുതോട് വീട് തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ്...
കുറ്റ്യാടിയില്‍ ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പെട്ട് രണ്ടു പേര് മരിച്ചു
കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ...
കക്കയം ഡാം അല്‍പ്പ സമയത്തിനകം തുറക്കും;കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്കി
കോഴിക്കോട്: മഴ ശക്തമായതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍...
കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം;അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചു
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍...