MALAPPURAM - Page 103
കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു
കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ്...
മലപ്പുറത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രകടനം- വിഡിയോ
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി.അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ...
പെരിന്തല്‍മണ്ണയിൽ കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ: കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. ആട് മാടുകളെയും അക്രമിച്ച് മണിക്കൂറുകളോളം പ്രദേശത്ത്...
സേനയെ അപമാനിച്ചതിന് ആജ്തക് ചാനല്‍ അവതാരകക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി
ഇന്ത്യന്‍ സേനയെ അപമാനിച്ചതിന് ആജ്തക് ചാനലിലെ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്.പിക്ക് പരാതി. കോണ്‍ഗ്രസ് നേതാവും...
നാട്ടില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി...
കരിപ്പൂര്‍ വിമാനത്താവളം ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്; ഡയറക്ടറടക്കം 35 പേര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം...
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു. കോട്ടക്കല്‍ എടരിക്കോട് പുതുപ്പറമ്ബ സ്വദേശി...
കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേര് പുഴയില്‍ മുങ്ങി മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് രണ്ട് പേര് മുങ്ങി മരിച്ചു. ഒരാളെ കടലില്‍ കാണാതായി. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയില്‍...
മഞ്ചേരി കാരക്കുന്ന് സ്വദേശിയായ സാമൂഹിക പ്രവര്ത്തകന് ന്യൂമോണിയ ബാധിച്ച് സൗദിയില്‍ മരിച്ചു
റിയാദ്; സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി സാമൂഹിക പ്രവര്ത്തകന് ന്യൂമോണിയ ബാധിച്ച് മരിച്ചു. കെഎംസിസി പ്രവര്‍ത്തന...
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലപ്പുറം ആനക്കയം സ്വദേശി നിര്യാതനായി
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നിര്യാതനായി. മലപ്പുറം ആനക്കയം സ്വദേശി...
പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം...
മഞ്ചേരിയില്‍ കോവിഡ് പരിശോധനക്കെത്തിച്ച പ്രതികള്‍ രക്ഷപ്പെട്ടു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് 19 സ്രവപരിശോധനക്കെത്തിച്ച രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു....