MOVIE - Page 81
റേഡിയോ താരം ടി പി രാധാമണി നിര്യാതയായി
റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍....
നായിക വേഷം വാഗ്ദാനം ചെയ്ത് യുവനടിയെ കൂട്ടബത്സംഗം ചെയ്തു
കാസര്‍ഗോഡ്: യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു...
മകന് പോണ് സൈറ്റ് കണ്ടാലും സിഗരറ്റ് വലിച്ചാലും എനിക്കതില്‍ പ്രശ്നമില്ല, എന്തായിരുന്നു അതിന്റെ ഫീല്‍ എന്ന് ചോദിക്കും: നടി സംയുക്ത വര്‍മ്മ
താര ദമ്പത്തിമാരില് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നവരിലാണല്ലോ ബിജു മേനോന്റെയും സംയുക്തയുടേതും. ബിജു മേനോനുമായുള്ള...
ഇത് പൊളിക്കും! ധനുഷിന്റെ മാരി 2ല്‍ ഓട്ടോഡ്രൈവറായി സായ് പല്ലവിയും വില്ലനായി ടൊവിനോയും
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായ്പല്ലവി തകര്‍പ്പന്‍ വേഷപ്പകര്‍ച്ചയാണ് തമിഴിലും തെലുങ്കിലുമായി...
സഹപ്രവര്‍ത്തകന്റെ പിറന്നാളിന് വിജയ്യുടെ കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ്
കേരളത്തിലും തമിഴ്നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്നേഹത്തോടും...
ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം കാര്വാന് ആഗസ്റ്റ് 10ന്
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 ന് ചിത്രം...
'ലാലേട്ടാ..ലാലേട്ടാ എന്റെ നെഞ്ചിലെ ലാലേട്ടാ..' മോഹന്‍ലാല്‍ ആരാധകരുടെ സ്നേഹസമ്മാനം വൈറലാകുന്നു
ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ തയാറാക്കിയ ഈ വിഡിയോ ഗാനം വൈറലാവുന്നു. സാധാരണ ട്രിബ്യൂട്ട് വിഡിയോകള്‍ വേണ്ടെന്ന...
നടന് കലാശാല ബാബുവിന് വിട
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന് കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം...
ഇതുവരെ ഒരു കാപ്പി പോലും സൂര്യയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടില്ല: ദാമ്പത്യ ജീവിതത്തെ കുറിച്ച് വാചാലയായി ജ്യോതിക
ആരാധകര്‍ സൂര്യക്കും ജ്യോതികയ്ക്കും നല്കുന്ന വിശേഷണം തന്നെ മാതൃകാദമ്പതികളെന്നാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍...
ലിംഗ വിവേചനം: കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ വനിതകളുടെ പ്രതിഷേധം
കാന്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ലിംഗ വിവേചനത്തിനെതിരെ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം...
മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണ കൂടെ സൂര്യ
ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുമായാണ്...
പ്രമുഖ ഗായകന് ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു
തലശ്ശേരി: തൊണ്ണൂറുകളില്‍ ഗാനമേള വേദികള്‍ കീഴടക്കിയ പ്രമുഖ ഗായകനും മെലഡി മെയ്ക്കേഴ്സ് ഓര്‍ക്കസ്ട്ര സ്ഥാപക അംഗവും...