December 25, 2023
0
കാർ ഇടിച്ച ഇരുചക്ര വാഹന യാത്രികന്റെ തലയറ്റു തെറിച്ചു; തല കണ്ടെത്താനായത് മൂന്നര മണിക്കൂറിനു ശേഷം
By EditorPalakkad : നിയന്ത്രണം വിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ ശരീരത്തിൽ നിന്നു വേർപെട്ടു തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ.…