Category: NEWS ELSEWHERE

May 25, 2021 0

വ്യാജ പള്‍സ് ഓക്‌സിമീറ്ററുകളുടെ വിപണനം തടയാന്‍ മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്

By Editor

കോഴിക്കോട് : വിരലിന് പകരം പേന വെച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കാണ്…

May 24, 2021 0

കെകെ രമ സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ മാത്രം കൈരളി ടിവിയില്‍ സാങ്കേതിക തടസം ! ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പിആര്‍ഡി വീഡിയോയ്ക്ക് ചാനലിൽ സാങ്കേതിക തടസം ! പിന്നിൽ ടിപി പേടിയോ ?!

By Editor

തിരുവനന്തപുരം: കെകെ രമയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണിക്കാതെ കൈരളി ന്യൂസ്. പിആര്‍ഡി നല്‍കിയ വീഡിയോ ഔട്ടില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെന്ന് കാട്ടി രമയുടെ സത്യപ്രതിജ്ഞ സമയം ഇടവേളയെടുത്താണ് പാര്‍ട്ടി…

May 20, 2021 0

കല്ല്യാണത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി വരന്‍; മറുപടി നല്‍കാനാവാതെ പോലീസ്

By Editor

ചിറയിന്‍കീഴ്: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ പോലീസിന്റെ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവ്. ചിറയിന്‍കീഴ്…

May 19, 2021 0

നടി അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട നഹാബ് മാപ്പുമായി രംഗത്ത്; തനിക്കും കുടുംബമുണ്ടെന്നും ക്ഷമിക്കണമെന്നും യുവാവ്

By Editor

തിരുവനന്തപുരം: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുമായി എത്തിയ നഹാബ് എന്ന യുവാവിന് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍…

May 18, 2021 0

ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കണ്ണൂര്‍ നേതാക്കളുടെ വിയോജിപ്പ് !; കോടിയേരിയുടെ ശാഠ്യമെന്ന വിമര്‍ശനം ശക്തം

By Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടി ഭരണത്തുടര്‍ച്ച നേടുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത…

May 16, 2021 0

രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലി; ഒടുവിൽ പുകവലി നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടി യുവാവ്

By Editor

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ആളുകൾക്ക് അത്ര പെട്ടെന്നൊന്നും ഈ ദുശീലം ഒഴിവാക്കാൻ സാധിക്കാറില്ല. ശ്രമിച്ച് പരാജയപ്പെട്ടവരാകും കൂടുതൽ പേരും. തുർക്കി സ്വദേശിയായ ഇബ്രാഹിം യൂസെലും കടുത്ത…

May 15, 2021 0

ചിതയിൽ നിന്നും ജീവിതത്തിലേക്ക് : കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു

By Editor

മുംബൈ: കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കണ്ണുതുറന്നത്. മഹാരാഷ്ട്രയിലെ…