Category: OBITUARY

February 10, 2022 0

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു

By Editor

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു. 78 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ…

January 23, 2022 0

വിവേകാനന്ദ ട്രാവൽസ് എം.ഡി സി. നരേന്ദ്രൻ നിര്യാതനായി

By Editor

ടൂറിസം രംഗത്ത് കേരളത്തിലെ പ്രമുഖ സ്ഥാപനമായ വിവേകാനന്ദ ട്രാവൽസിന്റെ എം.ഡി സി. നരേന്ദ്രൻ (62) നിര്യാതനായി. മൂന്നു ദിവസം മുൻപ് ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.…

January 13, 2022 0

കവി എസ്. രമേശൻ അന്തരിച്ചു

By Editor

കൊച്ചി: കവി എസ് രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് അന്ത്യം. പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു എസ് രമേശന്‍. 1996 മുതല്‍…

December 31, 2021 0

പ്രശസ്ത സിനിമാ താരം ജി കെ പിള്ള അന്തരിച്ചു

By Editor

പ്രമുഖ ചലച്ചിത്ര താരം ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. നാടകത്തിൽ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക്…

December 29, 2021 0

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

By Editor

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. kaithapram-viswanathan അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. കണ്ണകി എന്ന…

December 22, 2021 0

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

By Editor

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി പിടി…

November 26, 2021 0

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

By Editor

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു…