Category: OBITUARY

May 11, 2021 0

കോവിഡ് : നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

By Editor

എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ‌മാടമ്പിനെ കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍…

May 9, 2021 0

മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചു ; മരണം കോവിഡാനന്തര ചികിത്സയിലിരിക്കെ

By Editor

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചു. 42 വയസായിരുന്നു. കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ്…

May 5, 2021 0

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

By Editor

മലങ്കര സഭയുടെ ആത്മീയാചാര്യന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു. 104 വയസ്സായിരുന്നു. കുമ്ബനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ…

April 29, 2021 0

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് അന്തരിച്ചു

By Editor

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി വി പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം.…

March 26, 2021 0

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന്‍ അന്തരിച്ചു

By Editor

തിരുവനന്തപുരം: മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു. അടൂര്‍…

March 26, 2021 0

ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

By Editor

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ്…

March 18, 2021 0

ഫ്ലാറ്റിന്‍റെ മുകളില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ

By Editor

തിരുവനന്തപുരം ∙ വര്‍ക്കല ഇടവയില്‍ ഫ്ലാറ്റിന്‍റെ മുകളില്‍നിന്നും വീണ വീട്ടമ്മ മരിച്ചു. ഇടവ സ്വദേശി നിമയാണു മരിച്ചത്. ഫ്ലാറ്റിനു മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്നു വഴുതിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍…