Category: PRAVASI NEWS

August 18, 2022 0

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

By Editor

ജിദ്ദ: സൗദിയിൽ പുതുതായി 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 132 പേർ രോഗമുക്തി നേടി.ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ…

August 17, 2022 0

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

By Editor

അ​​ബൂ​​ദ​​ബി: വ്യാ​​ജ ഇ-​​മെ​​യി​​ലു​​ക​​ളും സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​ ണ്ടു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ യാ​​ത്ര ത​​ട്ടി​​പ്പ്​ ന​​ട​​ത്തു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ്. വ്യാ​​ജ വി​​ലാ​​സ​​ങ്ങ​​ളി​​ലെ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​വാ​​സി​​ക​​ള്‍ വ​​ഞ്ചി​​ത​​രാ​​ക​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ…

August 13, 2022 0

റുഷ്ദിയെ കുത്തിയത് ‘ഇറാൻ സ്നേഹി’യായ ലബനൻകാരൻ ഹാദി മറ്റാർ; ആക്രമണം ആയത്തൊള്ള റുഹോല്ല ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷം

By Editor

ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ (75) ആക്രമിച്ചത് ഇരുപത്തിനാലുകാരനായ ഹാദി മറ്റാർ. നിലവിൽ ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ താമസക്കാരനാണ്…

August 12, 2022 0

കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ; 50 ഡിഗ്രി കടന്ന് യു.എ.ഇയിലെ ചൂട്

By Editor

അൽഐൻ: കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ. തുടർച്ചയായ രണ്ടാം ദിവസവും അൽഐനിലെ സ്വെയ്ഹാനിൽ താപനില 50 ഡിഗ്രി കടന്നു. ബുധനാഴ്ച 50.6 ഡിഗ്രി…

August 11, 2022 Off

ലോ​ക സ​മാ​ധാ​ന​ത്തി​ന് “മോ​ദി ക​മ്മി​ഷ​ൻ’ നി​ർ​ദേ​ശ​വു​മാ​യി മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് 

By admin

മെ​ക്സി​ക്കോ സി​റ്റി : ലോ​ക​ത്താ​കെ ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ടാ​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ഐ​ക്യ​രാ​ഷ്‌​ട്ര സ​മാ​ധാ​ന ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്…

August 10, 2022 Off

ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം

By admin

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി​ സ്​പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ…

August 10, 2022 0

സൗദിയിൽ 145 പേർക്ക് കോവിഡ്, 207 പേർക്ക് രോഗമുക്തി

By Editor

ജിദ്ദ: സൗദിയിൽ പുതുതായി 145 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 207 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ…