Category: ശബരിമല ന്യൂസ്

November 14, 2019 0

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ സര്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് കുമ്മനം രാജശേഖരന്‍

By Editor

 ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍,…

November 14, 2019 0

ശബരിമല വിധി: പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

By Editor

ശബരിമല കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. യുവതീ പ്രവേശനം അനുവദിച്ച്‌ കൊണ്ട് 2018ല്‍ പുറപ്പെടുവിച്ച വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട്…

November 13, 2019 0

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാളെ വിധി പറയാനിരിക്കെ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

By Editor

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പോലീസ്. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങള്‍ നടത്തുകയോ…

November 13, 2019 0

ശബരിമല വിധി എന്തായാലും അംഗീകരിക്കും; എ.പത്മകുമാര്‍

By Editor

തിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തില്‍ ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. വിധിയില്‍ ശുഭപ്രതീക്ഷയുണ്ട്. വിധി എന്തുതന്നെ ആയാലും എല്ലാവരും സംയമനത്തോടെ അത് അംഗീകരിക്കണമെന്നും…

November 12, 2019 0

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി ഉടനെ ഉണ്ടായേക്കാം

By Editor

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി ഉടനെ ഉണ്ടായേക്കാമെന്നു റിപോർട്ടുകൾ,ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുന്ന് വിധി ഉണ്ടാകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുരു…

November 11, 2019 0

ശബരിമലയില്‍ നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: നവംബര്‍ 15ന് ശബരിമലയില്‍ നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടിലാണ് കനത്ത ജാഗ്രത…

November 6, 2019 0

ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും യു​വ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ

By Editor

ചെ​ന്നൈ: ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും യു​വ​തി​ക​ളു​മാ​യി എ​ത്തു​മെ​ന്ന് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നി​തി വ​നി​താ കൂ​ട്ടാ​യ്മ. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും മ​നി​തി…