Category: SLIDER

March 3, 2021 0

സർക്കാര്‍ നിലപാടിൽ നിന്ന് ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിൻന്റെതാണ്…

March 3, 2021 0

ലൈംഗിക പീഡന ആരോപണം: കർണാടക മന്ത്രി രമേശ് ജാർക്കിഹോളി രാജിവെച്ചു

By Editor

ബംഗളൂരു: പീഡനാരോപണത്തെ തുടര്‍ന്ന്​ കര്‍ണാടക ജലവിഭവ മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന്…

March 3, 2021 0

കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് തോമസ് ഐസക്

By Editor

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേട്…

March 3, 2021 0

വാ​ക്സി​നെ​ടു​ക്കാ​ന്‍ ആ​രും മ​ടി​ക്ക​രു​ത്;വാ​ക്സിന്‍ സ്വീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

By Editor

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വാക്സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം.…

March 3, 2021 0

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണത്തിനായി കര്‍ഷക സംഘടനകള്‍

By Editor

ന്യൂഡൽഹി: കേരളമുൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കർഷകർ പ്രചാരണ രംഗത്തിറങ്ങും.കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന്…

March 1, 2021 0

കേരളം കടുത്ത ചൂടിലേക്ക്; മിക്ക ജില്ലകളിലും താപനില ഉയരുന്നു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്നു. കടുത്ത ചൂടില്‍ കേരളം വലയുകയാണ്. മാര്‍ച്ച്‌ ഒന്ന് മുതല്‍ മൂന്നു മാസക്കാലമാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. മിക്ക…

March 1, 2021 0

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസത്തേക്ക് അനുവദിച്ചു

By Editor

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജ‌ഡ്‌ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വിചാരണ ആറ് മാസത്തേക്ക്…