Category: SLIDER

March 1, 2021 0

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി

By Editor

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി. സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്…

February 27, 2021 0

മെഡിക്കല്‍ ഫീസ് പുനര്‍ നിര്‍ണയ നടപടി അടുത്തയാഴ്ച ആരംഭിക്കും

By Editor

 തിരുവന്തപുരം: സുപ്രീംകോടതി വിധി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിച്ചെക്കും. വിഷയത്തില്‍ മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-’18 മുതല്‍ 2020-’21…

February 26, 2021 0

കനത്ത നഷ്ട്ടം : സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

By Editor

മുംബൈ: കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിന വ്യാപാരത്തിൽ ഒരുവേള സെൻസെക്‌സിന് 1,800 പോയന്റാണ് നഷ്ടമായത്.നിഫ്റ്റി 14,600ന് താഴെയത്തുകയും ചെയ്തു. ബാങ്ക്,…

February 26, 2021 0

സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

By Editor

സമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ നടത്തുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം വരുന്നു.അത്തരം വീഡിയോകളും ചിത്രങ്ങളും പ്രചാരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കേണ്ടി വരും. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗ നിര്‍ദ്ദേശം…

February 26, 2021 0

കരുതിയിരിക്കുക, കേരളം ചൂടിലേക്ക്; സുരക്ഷാ മുന്നറിയിപ്പുമായി ദുരന്ത നിവാരണ സമിതി

By Editor

കാസർക്കോട്: സംസ്ഥാനത്തെ അന്തരീക്ഷ താപനില വർധിക്കുന്നു. 35-37 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയർന്ന ശരാശരി താപനില. ഈ മാസം അഞ്ചു ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ…

February 25, 2021 0

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട; നാലര കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

By Editor

കോഴിക്കോട്: കോഴിക്കോട് വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന്‍ രമേശ് സിങ് രജാവത്തില്‍ നിന്നാണ് നാലര കിലോഗ്രാം സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയിരിക്കുന്നത്.…

February 25, 2021 0

നാല് വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീം കോടതി

By Editor

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.…