Category: SPIRITUAL

August 29, 2020 0

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

By Editor

പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി…

August 6, 2020 0

തുര്‍ക്കിയിലെ കത്തീഡ്രല്‍ പള്ളിയാക്കിയതിനോട് യോജിച്ച മുസ്ലിം ലീഗ് നേതാവിന് അയോധ്യയിലെ രാമക്ഷേത്രം വന്നപ്പോള്‍ മനംമാറ്റം; ഇരട്ട നിലപാടില്‍ സാദിഖലി ശിഹാബ് തങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ

By Editor

അയോധ്യയിലെ രാമക്ഷേത്ത്രിന്റെ ചടങ്ങിൽ നരേന്ദ്രമോദി പങ്കെടുത്തതോടെ പല രീതിയിലുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇതിൽ ഇപ്പോൾ മുസ്ലീ ലീഗ് നേതാവും പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി…

July 26, 2020 0

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് പേരെ പിടികൂടി

By Editor

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനാറ് പേരെ ഹജ്ജ് സുരക്ഷാ സേന പിടികൂടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആഭ്യന്തര…

July 21, 2020 0

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച്ച

By Editor

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച്‌ കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്ബ്…

July 13, 2020 0

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാര സമിതി ; അഞ്ച് അംഗ ഭരണ സമിതിയിൽ കേന്ദ്ര സർക്കാരും അംഗമാകും ! Live Updates

By Editor

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്.: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗ ഭരണസമിതി…

July 13, 2020 0

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാര സമിതി ; അഹിന്ദുക്കൾ സമിതിയിൽ പാടില്ലെന്ന് കോടതി Live Updates

By Editor

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി…

July 13, 2020 0

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം സമിതിക്ക്; രാജകുടുംബത്തിന്റെ അധികാരം സുപ്രിം കോടതി അംഗീകരിച്ചു Live Updates

By Editor

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്‍റെ അധികാരം സമിതിക്ക്, രാജകുടുംബത്തിന്റെ അധികാരം സുപ്രിം കോടതി അംഗീകരിച്ചു. പത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്…