Category: SPORTS

July 11, 2021 0

മിശിഹയ്ക്കായി മാലാഖ ​ഗോള്‍ നേടി; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

By Editor

സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി.  22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏക ഗോളിലാണ്…

July 10, 2021 0

കോപ്പ അമേരിക്ക: പെറുവിനെ തോല്‍പ്പിച്ച്‌ കൊളംബിയ മൂന്നാമത്

By Editor

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പെറുവിനെതിരെയാണ് കൊളംബിയയുടെ ജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കൊളംബിയ…

July 8, 2021 0

യൂറോപ്പിന്റെ ജേതാക്കളെ അറിയാന്‍ ഇനി ഒരു മത്സരം മാത്രം ഫൈനലിൽ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടും ; വെംബ്ലിയില്‍ ചരിത്രമെഴുതി ഇംഗ്ലണ്ട്

By Editor

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ ആദ്യമായി ഇംഗ്ലണ്ട് ബൂട്ടണിയും. ഡെന്മാര്‍ക്കിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയത്. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയില്‍…

July 7, 2021 0

മൂന്നാം സേവിന് ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് പൊട്ടിക്കരഞ്ഞു; കാവല്‍ക്കാരന്റെ ആത്മവീര്യത്തിന് സല്യൂട്ട് അടിച്ച്‌ ആരാധകര്‍

By Editor

കോപ്പ അമേരിക്ക സെമി ഫൈനലിലെ വിജയത്തിനു ശേഷം അര്‍ജന്റീന ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍. ഫൈനലില്‍ ബ്രസീല്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. കൊളംബിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്…

July 7, 2021 0

അര്‍ജന്റീന x ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

By Editor

ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്‍ജന്റീനയെ കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ എത്തിച്ചു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3 -2ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം.…

July 7, 2021 0

യൂറോ കപ്പ് ; ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍

By Editor

ലണ്ടന്‍: യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി കലാശക്കളിക്ക് യോഗ്യത നേടി.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍…

July 6, 2021 0

കോപ്പ അമേരിക്ക: പെറുവിനെ തോല്‍പിച്ച്‌ ബ്രസീല്‍ ഫൈനലില്‍

By Editor

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനലിലെത്തി.ആദ്യ സെമിയില്‍…