Category: SPORTS

June 16, 2019 0

പ്രമുഖ താരങ്ങളെല്ലാം ഇറങ്ങിയെങ്കിലും കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി

By Editor

കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. കൊളംബിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തോറ്റത്. വെനസ്വേല പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇന്ന് ഖത്തര്‍ പരാഗ്വയെയും യുറൂഗ്വെ…

June 15, 2019 0

കോപ്പ അമേരിക്ക; ജയത്തോടെ തുടങ്ങി ബ്രസീല്‍

By Editor

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചുവിട്ടത്. ഫിലിപ്പെ കുട്ടിനോ രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ എവര്‍ട്ടന്‍…

June 14, 2019 0

ബലാത്സംഗ ആരോപണം, നെയ്മറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു

By Editor

ബലാത്സംഗ ആരോപണക്കേസില്‍ സൂപ്പര്‍ താരം നെയ്മറിനെ ബ്രസീല്‍ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട തന്നെ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍പീഡിപ്പിച്ചെന്ന് കഴിഞ്ഞ…

June 11, 2019 0

ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

By Editor

ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ…

June 10, 2019 0

യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

By Editor

ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ…

June 10, 2019 0

മഴ: വിന്‍ഡീസ്-ദ.ആഫ്രിക്ക മത്സരം നിര്‍ത്തിവെച്ചു

By Editor

ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് – ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം താത്കാലികമായി നിർത്തിവെച്ചു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം നിർത്തിവെക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ്…

June 7, 2019 0

ധോണിയുടെ ഗ്ലൗവിൽ സൈനിക ചിഹ്നം: നീക്കണമെന്നാവശ്യപ്പെട്ട് ഐസിസി, പിന്തുണയുമായി ബിസിസിഐ

By Editor

ലണ്ടൻ: ലോകകപ്പ്‌ മത്സരത്തിൽ സൈനിക ചിഹ്നമുള്ള വിക്കറ്റ് കീപ്പിംഗ് ഗ്ലൗവ്ധരിച്ച ധോണിക്ക് പിന്തുണയുമായി ബിസിസിഐ. ഗ്ലൗവിൽ നിന്നും ചിഹ്നം നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസിയുടെ തീരുമാനത്തിനെതിരെ…