Category: SPORTS

October 29, 2018 0

കേരളാ ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില

By Editor

ജംഷഡ്പൂര്‍: ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച്‌ കളി സമനിലയില്‍ അവസാനിപ്പിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരമാണ്…

October 26, 2018 0

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കു വീ​ണ്ടും തോ​ല്‍​വി

By Editor

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കു വീ​ണ്ടും തോ​ല്‍​വി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യോ​ടു തോ​ല്‍​വി വ​ഴ​ങ്ങി. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ…

October 20, 2018 0

എെഎസ്എല്ലില്‍ ഇന്ന് കേരള-ഡല്‍ഹി ഡൈനാമോസ് മത്സരം

By Editor

കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തിൽ കേരള ഡൽഹി ഡൈനാമോസിനെ നേരിടും. പോയിൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കലൂർ ജവഹർലാൽ…

October 19, 2018 0

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

By Editor

തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന സ്പോര്‍ട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യ്തു. കാര്യവട്ടം സ്പോര്‍ട്ട്സ്…

October 15, 2018 0

സൗത്ത് ആഫ്രിക്കയെ തകർത്ത് ഇന്ത്യ

By Editor

മൂന്ന് ഗോളുകള്‍ക്ക് സൗത്ത് ആഫ്രിക്കയെ 5-2 ന് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിൽ. പതിനേഴാം മിനിറ്റിൽ തന്നെ മുംതാസിലൂടെ ഇന്ത്യ…

October 13, 2018 0

ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും

By Editor

സുഹോ(ചൈന): ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും. സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ടീമിലുണ്ടെങ്കിലും കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ക്യാപ്റ്റന്‍സി…

October 11, 2018 0

ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു

By Editor

കൊച്ചി: ഐ.ഡി.ബി.ഐ  ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണ്‍ 2018 നുള്ള രജിസ്റ്റ്രേഷന്‍ ആരംഭിച്ചു. 2014ല്‍…