Category: THRISSUR

April 20, 2024 0

പോലീസിന്റെ ബലപ്രയോഗം അതിരുവിട്ടു;പൂരംനിര്‍ത്തിവച്ച് തിരുവമ്പാടി വിഭാഗം, നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്

By Editor

തൃശൂർ: മാനത്ത് വർണ വിസ്മയം തീർക്കാതെ, കണ്ണിനാനന്ദം പകരാതെ തൃശൂർ പൂരം വെടിക്കെട്ട്. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും…

April 19, 2024 0

പൂരത്തിന്റെ പൊലിമയിൽ തൃശൂർ: കാണികൾക്ക് വർണവിസ്മയമായി കുടമാറ്റം

By Editor

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ…

April 18, 2024 0

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

By Editor

ന്യൂഡൽഹി: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ്…

April 16, 2024 0

അമിതവേഗത്തിലെത്തിയ കാറിടിച്ച് മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണ മരണം

By Editor

ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ…

April 16, 2024 0

വാൽപ്പാറയിൽ പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണിയുടെ ആക്രമണം: പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്കേറ്റു

By Editor

തൃശൂര്‍: വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പ്ലസ്ടു വിദ്യാര്‍ഥിയായ മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…

April 13, 2024 0

ഭർത്താവിന്‍റെ മദ്യപാനം മാറ്റാനായി യുവതിയുമായി നിരന്തരം ലൈം​ഗികബന്ധം: തൃശ്ശൂരിലെ സിദ്ധന് 22 വർഷം കഠിന തടവ്

By Editor

തൃശൂർ: ഭർത്താവിൻറെ മദ്യപാനം മാറ്റാനായി യുവതിയുമായി നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ട സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷ് കേശവനെയാണ് കുന്നംകുളം ഫാസ്റ്റ്…

April 11, 2024 0

മൂന്നുകുട്ടികളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാശ്രമം; രണ്ടുകുട്ടികള്‍ മരിച്ചു, അമ്മ റിമാന്‍ഡില്‍

By Editor

വടക്കാഞ്ചേരി (തൃശ്ശൂര്‍): വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്‌ന (28) ആണ് അറസ്റ്റിലായത്.…